Institution Admin

Home  I  About The Syatem  I  News  I  DiocList I  Contact

Home  I  About The Syatem  I  News  I  Die List I  Contact

xx

Pineapple

ഈ കൊറോണാ വൈറസ്‌ കാലത്തു നമ്മുടെ പള്ളികളിലെ വിശുദ്ധ കുർബാനകളിൽ ഇടവകജനങ്ങൾക്ക് ഗവണ്മെന്റുനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ എളുപ്പമാക്കുന്നതിനും, പങ്കെടുക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുന്നതുമായി കേരളാ കത്തോലിക്ക മെത്രാൻ സമിതിയുടെ നേതൃത്തത്തിൽ സോഫ്റ്റ്‌വെയർ ക്രമീകരിക്കുന്നു.

. രൂപതാടിസ്ഥാനത്തിൽ ഓരോ ഇടവക്കും വേണ്ടിയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
ചെറിയ ഇടവകകളിൽ നിർബന്ധമല്ലെങ്കിലും വലിയതും ഇടത്തരവുമായ ഇടവകകൾക്കു ഇത് വളരെ ഉപകാരപ്രധമായിരിക്കും.

ഇടവകങ്ങളുടെ വിവരങ്ങൾ ഒരിക്കൽ നൽകിയാൽ പങ്കെടുക്കേണ്ടവരെ ഓരോ ദിവസവും ഇത്ര എന്ന രീതിയിൽ ക്രമീകരിച്ചു ലിസ്റ്റ് പ്രിൻറ് എടുക്കുന്നതിനും ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുന്നതിനും സൗകര്യമുണ്ട്. കൂടാതെ ആവശ്യമെങ്കിൽ ഓരോരുത്തർക്കും സ്ലിപ്/ പാസ്സ് നല്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും.

 

New Page 1

Helpline : 9961566044         II      holymasssettings@gmail.com